ഗീതാർത്ഥച്ചുരുക്കം – ശ്ലോകം 2 – മുതൽ ആറു ശ്രീമദ്ഭഗവദ്ഗീത അധ്യായങ്ങളുടെ ചുരുക്കം

ശ്രീ: ശ്രീമതേ ശഠകോപായ നമ: | ശ്രീമതേ രാമാനുജായ നമ: || ശ്രീമദ് വരവരമുനയേ നമ: | ശ്രീ വാനാചല മഹാമുനയേ നമ: || ഗീതാർഥച്ചുരുക്കം << ശ്ലോകം 2 കേൾക്കു ജ്ഞാനകർമാത്മികേ നിഷ്ഠേ യോഗലക്ഷ്യേ സുസംസ്ക്രുതേ| ആത്മാനുഭൂതിസിദ്ധ്യർഥേ പൂർവഷട്കേന ചോദിതേ ||  ലൗകീക വിഷയങ്ങളെയൊഴിച്ചു സദാ ഭഗവാന്റെ അടിയനെന്ന ബോധമുണ്ടായാൽ ജ്ഞാന, കർമ്മ, ആത്മസാക്ഷാത്കാരമെന്ന യോഗങ്ങളും പിന്നീട് ആത്മാനുഭവമും സിദ്ധിക്കുമെന്നു മുതൽ ആറു അദ്ധ്യായങ്ങൾ വിധിക്കുന്നു. സുസംസ്കൃതേ ശേഷത്വജ്ഞാനം (മറ്റു വിഷയങ്ങളേ വിട്ടു നിൽക്കുന്ന ബുദ്ധി) … Read more

ഗീതാർത്ഥച്ചുരുക്കം – ശ്ലോകം 1 – ശ്രീമദ്ഭഗവദ്ഗീതയുടെ ഉദ്ദേശ്യം

ശ്രീ: ശ്രീമതേ ശഠകോപായ നമ: | ശ്രീമതേ രാമാനുജായ നമ: || ശ്രീമദ് വരവരമുനയേ നമ: | ശ്രീ വാനാചല മഹാമുനയേ നമ: || ഗീതാർഥച്ചുരുക്കം സ്വധർമജ്ഞാനവൈരാഗ്യസാധ്യഭക്ത്യേകഗോചര:| നാരായണ: പരം ബ്രഹ്മ ഗീതാശാസ്ത്രേ സമീരിത: ||  ശ്ലോകം 1 കേൾക്കു വര്ണാശ്രമ സ്വധർമങ്ങളെ വിടാതെയനുസരിക്കുന്ന കർമ്മ യോഗം പിന്നെ ജ്ഞാന യോഗങ്ങളാലുണ്ടാകും ആശാബന്ധങ്ങളെ വിട്ടൊഴിഞ്ഞ ഭക്തിയൊന്നിനു മാത്രം ലക്ഷ്യമായ നാരായണ പരബ്രഹ്മാവേ ഗീതാശാസ്ത്രം അറിയിക്കുന്നു. സ്വധർമജ്ഞാനവൈരാഗ്യസാധ്യഭക്ത്യേകഗോചര: വര്ണാശ്രമ സ്വധർമങ്ങളെ വിടാതെയനുസരിക്കുന്ന കർമ്മ യോഗം പിന്നെ ജ്ഞാന യോഗങ്ങളാലുണ്ടാകും … Read more