ശ്രീ: ശ്രീമതേ ശഠകോപായ നമ: | ശ്രീമതേ രാമാനുജായ നമ: || ശ്രീമദ് വരവരമുനയേ നമ: | ശ്രീ വാനാചല മഹാമുനയേ നമ: ||
ശ്രീ ആളവന്താരും ശ്രീ രാമാനുജരും
യത് പദാമ്ഭോരുഹധ്യാന വിധ്വസ്താശേഷകല്‍മഷ | വസ്തുതാമുപയാതോഹം യാമുനേയം നമാമി തം ||
മേൽക്കാണുന്ന ശ്രീ ആളവന്താരുടെ തനിയൻ കേൾക്കു
ആരുടെ താമരപ്പദങ്ങളെ ദ്യാനിച്ചു പൊരുൾ അല്ലാത്ത ജ്ഞാൻ തിരിച്ചറിയാൻ കഴിയുന്ന ഒരു പൊരുളായോ ആ യാമുനാച്ചര്യരെ വണങ്ങുകയാണു. ഇതിനു മുമ്പ് ജ്ഞാൻ വെറും വസ്തു (അസത്) ആയിരുന്നു. യാമുനാച്ചര്യരുടെ താമരെപ്പദങ്ങളെ ദ്യാനിച്ച പിന്നെ ഒരു ആത്മാവ് (സത്) ആയി.
ശ്രീമന്നാഥമുനികളുടെ പേരനായ ശ്രീആളവന്താർ പ്രശസ്ത വേദ, വേദാന്ത പണ്ഡിതനുവാണു. പ്രധാനവായ ശ്രീവൈഷ്ണവ സാമ്പ്രദായ സിദ്ധാന്തങ്കളെ വിശദമായെഴുതി നമ്മുടെ സത് സമ്പ്രദായത്തിന് നല്ലൊരു അടിസ്ഥാനമ്പണിഞ്ഞു. ആ ഗ്രന്ഥങ്ങളിലൊന്നാണു “ഗീതാർത്ഥ സംഗ്രഹം” എന്ന ഗീതാർത്ഥച്ചുരുക്കം. ശ്രീമദ്ഭഗവദ്ഗീതാശാരത്തെ 32 ശ്ലോകങ്ങളായരുളി. ചുരുക്കത്തിലും എളുപ്പവായിപ്പറയുന്നതിൽ മിടുക്കനാണ് അദ്ദേഹം. ഉദാഹരണത്തിന് സ്തോത്ര രത്നം ഒന്നു മതി.
ശ്ലോകം 1 | ശ്രീമദ്ഭഗവദ്ഗീതയുടെ ഉദ്ദേശ്യം |
ശ്ലോകം 2 | മുതൽ ആറു ശ്രീമദ്ഭഗവദ്ഗീത അധ്യായങ്ങളുടെ ചുരുക്കം |
ശ്ലോകം 3 | മധ്യേയുള്ള ആറു ശ്രീമദ്ഭഗവദ്ഗീത അധ്യായങ്ങളുടെ ചുരുക്കം |
ശ്ലോകം 4 | അവസാനത്തെ ആറു ശ്രീമദ്ഭഗവദ്ഗീത അധ്യായങ്ങളുടെ ചുരുക്കം |
ശ്ലോകം 5 | ശ്രീമദ്ഭഗവദ്ഗീത മുതൽ അധ്യായ ചുരുക്കം |
ശ്ലോകം 6 | ശ്രീമദ്ഭഗവദ്ഗീത രണ്ടാം അധ്യായ ചുരുക്കം |
ശ്ലോകം 7 | ശ്രീമദ്ഭഗവദ്ഗീത മൂന്നാം അധ്യായ ചുരുക്കം |
ശ്ലോകം 8 | ശ്രീമദ്ഭഗവദ്ഗീത നാലാം അധ്യായ ചുരുക്കം |
ശ്ലോകം 9 | ശ്രീമദ്ഭഗവദ്ഗീത അഞ്ചാം അധ്യായ ചുരുക്കം |
ശ്ലോകം 10 | ശ്രീമദ്ഭഗവദ്ഗീത ആറാം അധ്യായ ചുരുക്കം |
ശ്ലോകം 11 | ശ്രീമദ്ഭഗവദ്ഗീത ഏഴാം അധ്യായ ചുരുക്കം |
ശ്ലോകം 12 | ശ്രീമദ്ഭഗവദ്ഗീത എട്ടാം അധ്യായ ചുരുക്കം |
ശ്ലോകം 13 | ശ്രീമദ്ഭഗവദ്ഗീത ഒൻപതാം അധ്യായ ചുരുക്കം |
ശ്ലോകം 14 | ശ്രീമദ്ഭഗവദ്ഗീത പത്താം അധ്യായ ചുരുക്കം |
ശ്ലോകം 15 | ശ്രീമദ്ഭഗവദ്ഗീത പതിനൊന്നാം അധ്യായ ചുരുക്കം |
ശ്ലോകം 16 | ശ്രീമദ്ഭഗവദ്ഗീത പന്ത്രണ്ടാം അധ്യായ ചുരുക്കം |
ശ്ലോകം 17 | ശ്രീമദ്ഭഗവദ്ഗീത പതിമൂന്നാം അധ്യായ ചുരുക്കം |
ശ്ലോകം 18 | ശ്രീമദ്ഭഗവദ്ഗീത പതിനാലാം അധ്യായ ചുരുക്കം |
ശ്ലോകം 19 | ശ്രീമദ്ഭഗവദ്ഗീത പതിനഞ്ചാം അധ്യായ ചുരുക്കം |
ശ്ലോകം 20 | ശ്രീമദ്ഭഗവദ്ഗീത പതിനാറാം അധ്യായ ചുരുക്കം |
ശ്ലോകം 21 | ശ്രീമദ്ഭഗവദ്ഗീത പതിനേഴാം അധ്യായ ചുരുക്കം |
ശ്ലോകം 22 | ശ്രീമദ്ഭഗവദ്ഗീത പതിനെട്ടാം അധ്യായ ചുരുക്കം |
ശ്ലോകങ്ങൾ 23 – 28 | കർമ്മ ജ്ഞാന ഭക്തി യോഗങ്ങളെക്കുറിച്ച് |
ശ്ലോകങ്ങൾ 29 – 31 | ജ്ഞാനിയുടെ മഹത്ത്വം |
ശ്ലോകം 32 | ശ്രീകൃഷ്ണന്റെ തൃപ്പാദന്തന്നെ ലക്ഷ്യമെന്നു |
ഗീതാർത്ഥ സംഗ്രഹം 32 ശ്ലോകങ്ങളും കേൾക്കു.
പുത്തൂർ “സുദര്ശനർ” ശ്രീ ഉഭയ വേദാന്തി കൃഷ്ണമാചാര്യാ (ശ്രീ കൃഷ്ണസ്വാമി എന്നും പ്രശസ്തം) ഈ 32 ശ്ലോകങ്ങള് ഓരോ ചൊല്ലിന്റെ അർത്ഥവും തമിഴിൽ രചിച്ചിട്ടുണ്ട്. അതിപ്പോ മലയാളത്തിൽ വായിക്കാം.
മലയാള ഭാഷയിൽ തർജ്ജമ ചെയ്ത അടിയൻ സൗരിരാജൻ രാമാനുജ ദാസൻ.
ഉറവിടം: http://githa.koyil.org/index.php/githartha-sangraham/
പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org