ഗീതാർത്ഥച്ചുരുക്കം – ശ്ലോകം 1 – ശ്രീമദ്ഭഗവദ്ഗീതയുടെ ഉദ്ദേശ്യം

ശ്രീ: ശ്രീമതേ ശഠകോപായ നമ: | ശ്രീമതേ രാമാനുജായ നമ: || ശ്രീമദ് വരവരമുനയേ നമ: | ശ്രീ വാനാചല മഹാമുനയേ നമ: ||

ഗീതാർഥച്ചുരുക്കം

സ്വധർമജ്ഞാനവൈരാഗ്യസാധ്യഭക്ത്യേകഗോചര:| 
നാരായണ: പരം ബ്രഹ്മ ഗീതാശാസ്ത്രേ സമീരിത: || 

ശ്ലോകം 1 കേൾക്കു

വര്ണാശ്രമ സ്വധർമങ്ങളെ വിടാതെയനുസരിക്കുന്ന കർമ്മ യോഗം പിന്നെ ജ്ഞാന യോഗങ്ങളാലുണ്ടാകും ആശാബന്ധങ്ങളെ വിട്ടൊഴിഞ്ഞ ഭക്തിയൊന്നിനു മാത്രം ലക്ഷ്യമായ നാരായണ പരബ്രഹ്മാവേ ഗീതാശാസ്ത്രം അറിയിക്കുന്നു.

സ്വധർമജ്ഞാനവൈരാഗ്യസാധ്യഭക്ത്യേകഗോചര:വര്ണാശ്രമ സ്വധർമങ്ങളെ വിടാതെയനുസരിക്കുന്ന കർമ്മ യോഗം പിന്നെ ജ്ഞാന യോഗങ്ങളാലുണ്ടാകും ആശാബന്ധങ്ങളെ വിട്ടൊഴിഞ്ഞ ഭക്തിയൊന്നിനു മാത്രം ലക്ഷ്യമായ
നാരായണ:നാരായണ
പരം ബ്രഹ്മപരബ്രഹ്മാവ്
ഗീതാശാസ്ത്രേjഗീതാശാസ്ത്രത്തില്
സമീരിത:അറിയിക്കപ്പെടുന്നു

മലയാള ഭാഷയിൽ തർജ്ജമ ചെയ്ത അടിയൻ സൗരിരാജൻ രാമാനുജ ദാസൻ.

ഉറവിടം: http://githa.koyil.org/index.php/githartha-sangraham-1/

പ്രമേയം (ലക്ഷ്യം) – http://koyil.org പ്രമാണം (വേദം) – http://granthams.koyil.org പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org