ഗീതാർത്ഥച്ചുരുക്കം – ശ്ലോകം 1 – ശ്രീമദ്ഭഗവദ്ഗീതയുടെ ഉദ്ദേശ്യം

ശ്രീ: ശ്രീമതേ ശഠകോപായ നമ: | ശ്രീമതേ രാമാനുജായ നമ: || ശ്രീമദ് വരവരമുനയേ നമ: | ശ്രീ വാനാചല മഹാമുനയേ നമ: ||

ഗീതാർഥച്ചുരുക്കം

സ്വധർമജ്ഞാനവൈരാഗ്യസാധ്യഭക്ത്യേകഗോചര:| 
നാരായണ: പരം ബ്രഹ്മ ഗീതാശാസ്ത്രേ സമീരിത: || 

ശ്ലോകം 1 കേൾക്കു

വര്ണാശ്രമ സ്വധർമങ്ങളെ വിടാതെയനുസരിക്കുന്ന കർമ്മ യോഗം പിന്നെ ജ്ഞാന യോഗങ്ങളാലുണ്ടാകും ആശാബന്ധങ്ങളെ വിട്ടൊഴിഞ്ഞ ഭക്തിയൊന്നിനു മാത്രം ലക്ഷ്യമായ നാരായണ പരബ്രഹ്മാവേ ഗീതാശാസ്ത്രം അറിയിക്കുന്നു.

സ്വധർമജ്ഞാനവൈരാഗ്യസാധ്യഭക്ത്യേകഗോചര:വര്ണാശ്രമ സ്വധർമങ്ങളെ വിടാതെയനുസരിക്കുന്ന കർമ്മ യോഗം പിന്നെ ജ്ഞാന യോഗങ്ങളാലുണ്ടാകും ആശാബന്ധങ്ങളെ വിട്ടൊഴിഞ്ഞ ഭക്തിയൊന്നിനു മാത്രം ലക്ഷ്യമായ
നാരായണ:നാരായണ
പരം ബ്രഹ്മപരബ്രഹ്മാവ്
ഗീതാശാസ്ത്രേjഗീതാശാസ്ത്രത്തില്
സമീരിത:അറിയിക്കപ്പെടുന്നു

മലയാള ഭാഷയിൽ തർജ്ജമ ചെയ്ത അടിയൻ സൗരിരാജൻ രാമാനുജ ദാസൻ.

ഉറവിടം: http://githa.koyil.org/index.php/githartha-sangraham-1/

പ്രമേയം (ലക്ഷ്യം) – http://koyil.org പ്രമാണം (വേദം) – http://granthams.koyil.org പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

About സൗരിരാജൻ

നീതി നെറി നീങ്ങിയവൻ. നീചനാണു. നിലയ്ക്കാത്ത മതിയൻ. അസൂയക്കാരൻ. പാതകൻ. ഗര്വി. നന്റിയില്ലാത്തവൻ. കാമവശപ്പെട്ടവൻ. തെറ്റുചെയ്ത വന്ചകൻ. ക്രൂരൻ. കൊടുംപാവി. ക്ഷമിക്കാനാവാത്ത ഞാൻ എങ്ങനേ നിന്ടെ ത്രുപ്പാദങ്ങളേ സേവിക്കും. (ശ്രീ ആളവന്താർ അരുളിയ സ്തോത്ര രത്നം 62)

Leave a Reply

Your email address will not be published. Required fields are marked *