ഗീതാർത്ഥച്ചുരുക്കം – ശ്ലോകം 2 – മുതൽ ആറു ശ്രീമദ്ഭഗവദ്ഗീത അധ്യായങ്ങളുടെ ചുരുക്കം
ശ്രീ: ശ്രീമതേ ശഠകോപായ നമ: | ശ്രീമതേ രാമാനുജായ നമ: || ശ്രീമദ് വരവരമുനയേ നമ: | ശ്രീ വാനാചല മഹാമുനയേ നമ: || ഗീതാർഥച്ചുരുക്കം << ശ്ലോകം 2 കേൾക്കു ജ്ഞാനകർമാത്മികേ നിഷ്ഠേ യോഗലക്ഷ്യേ സുസംസ്ക്രുതേ| ആത്മാനുഭൂതിസിദ്ധ്യർഥേ പൂർവഷട്കേന ചോദിതേ || ലൗകീക വിഷയങ്ങളെയൊഴിച്ചു സദാ ഭഗവാന്റെ അടിയനെന്ന ബോധമുണ്ടായാൽ ജ്ഞാന, കർമ്മ, ആത്മസാക്ഷാത്കാരമെന്ന യോഗങ്ങളും പിന്നീട് ആത്മാനുഭവമും സിദ്ധിക്കുമെന്നു മുതൽ ആറു അദ്ധ്യായങ്ങൾ വിധിക്കുന്നു. സുസംസ്കൃതേ ശേഷത്വജ്ഞാനം (മറ്റു വിഷയങ്ങളേ വിട്ടു നിൽക്കുന്ന ബുദ്ധി) … Read more